റയല്‍ മാഡ്രിഡ് രക്ഷപ്പെട്ടു

മാഡ്രിഡ്: (www.kvartha.com 01.04.2019) ലാലിഗയില്‍ 89ാം മിനിറ്റ് ഗോളില്‍ റയല്‍ മാഡ്രിഡ് രക്ഷപ്പെട്ടു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വെസ്‌കയെയാണ് റയല്‍ പരാജയപ്പെടുത്തിയത്. കരീം ബെന്‍സിമയുടെ ബൂട്ടില്‍ നിന്നാണ് റയലിന്റെ വിജയഗോള്‍ പിറന്നത്.

ഇസ്‌കോ, ഡാനി കബയോസ് എന്നിവരുാണ് റയലിന്റെ മറ്റു സ്‌കോറര്‍മാര്‍. വെസ്‌കക്ക് വേണ്ടി ഹുവാന്‍ ഹെര്‍ണാണ്ടസ്, സാബിയര്‍ എക്‌സിയേറ്റ എന്നിവര്‍ ഗോള്‍ നേടി.


മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് അലാവസിനെ തോല്‍പ്പിച്ചു. ലാലിഗാ പോയന്റ് പോയന്റ് പട്ടികയില്‍ അത്‌ലറ്റിക്കോ രണ്ടും റയല്‍ മൂന്നും സ്ഥാനത്താണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Spain, Real Madrid, News, Football, Karim Benzema, Real Madrid Beat Huesca


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?