വയനാട്ടിലും അമേത്തിയിലും രാഹുലിനെ തോല്‍പ്പിക്കുമെന്ന് മേനക ഗാന്ധി

ന്യൂ ഡല്‍ഹി: (www.kvartha.com 01.04.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരക്കുന്ന അമേത്തിയിലും വയനാട്ടിലും ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. ഒരു ദേശീയമാധ്യമത്തോടായിരുന്നു മേനകയുടെ പ്രതികരണം.

രാഹുല്‍ ഗാന്ധിക്ക് രാജ്യത്ത് എവിടെയും മത്സരിക്കാവുന്നതാണെന്നും വയനാട്ടില്‍ അദ്ദേഹം മത്സരിക്കുന്നത് ഭയം കൊണ്ടാണെന്ന് താന്‍ പരസ്യമായി എങ്ങനെ പറയുമെന്നും മേനക പരിഹസിച്ചു.


കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന ഔദ്യോദിക പ്രഖ്യാപനമുണ്ടായത്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ് പ്രഖ്യാപനം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Politics, New Delhi, Rahul Gandhi, Wayanad, Election, Trending, News, BJP Will Win Both Amethi And Wayanad, Says Maneka Gandhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?