യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലയെന്ന് സംശയം
മംഗളൂരു: (www.kasargodvartha.com 18.03.2019) യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മരണം കൊലപാതകമാണെന്നാണ് സംശയം. മഗളൂരു ബന്ദര്‍ ബദ് രിയ ഹോട്ടലിന് സമീപത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയിക്കുന്നു.
വിവരമറിഞ്ഞ് പാണ്ട്വേശരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വിവരമറിഞ്ഞ് പാണ്ട്വേശരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Crime, Murder, Police, Investigation, Body of man found at Bunder, murder suspected
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, National, Crime, Murder, Police, Investigation, Body of man found at Bunder, murder suspected
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment