ടിഡിപി മത്സരിക്കാനില്ല; തെലങ്കാനയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനം
ഹൈദരാബാദ്: (www.kvartha.com 25.03.2019) തെലങ്കാനയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ടിഡിപി തീരുമാനം. ഇതേതുടര്‍ന്ന് ലോക്്സ ഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) തീരുമാനിച്ചു. തെലങ്കാനയില്‍ തങ്ങല്‍ മത്സരിക്കില്ലെന്നും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും ടിഡിപി നേതൃത്വം അറിയിച്ചു.
ഏപ്രില്‍ 11 നാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 17 ലോക്‌സഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 2014ല്‍ തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷം കോണ്‍ഗ്രസും ടിഡിപിയും തകര്‍ച്ചയുടെ വക്കിലാണ്.
തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ടിഡിപിയുടെ തീരുമാനം. ചരിത്രത്തില്‍ ആദ്യമായാണ് തെലങ്കാന മേഖലയില്‍ ടിഡിപി മത്സരിക്കാതിരിക്കുന്നത്.
Keywords: India, News, Hyderabad, National, Congress, Politics, Lok Sabha, Election, Trending, Lok Sabha polls 2019: TDP will not contest in Telangana

Powered by Info News For You

Comments
Post a Comment