ഉപ്പള പൈവളിഗെയില്‍ വീട്ടില്‍ വാതില്‍ കുത്തിപ്പൊളിച്ച് മോഷണം

മഞ്ചേശ്വരം (www.evisionnews.co): ഉപ്പള പൈവളിഗെയില്‍ വീട്ടില്‍ വാതില്‍ കുത്തിപ്പൊളിച്ച് മോഷണം. പണവും സാധനങ്ങളും കവര്‍ന്നു. മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായ പൈവളിഗെ കയര്‍ക്കട്ടെയിലെ അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അബ്ദുല്‍ ഖാദര്‍ മുംബൈയിലാണ്. ഭാര്യയും മക്കളുമാണ് വീട്ടില്‍ താമസം. തിങ്കളാഴ്ച വീടുപൂട്ടി വീട്ടുകാര്‍ സമീപത്തെ ഖാദറിന്റെ സഹോദരന്‍ മജീദിന്റെ വീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തി നോക്കിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?