പട്ടാളത്തൊപ്പിയില്‍ ഇന്ത്യന്‍ ടീം; നടപടി വേണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍

മൊഹാലി:(www. kasargodvartha.com 10/03/2019) ഇന്ത്യ-ഓസ്‌ട്രേലിയ നാലാംമല്‍സരം ഞായറാഴ്ച്ച മൊഹാലിയില്‍. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മല്‍സരം. ഈ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. എം.എസ്.ധോണിക്ക് വിശ്രമമനുവദിച്ചതിനാല്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. ശിഖര്‍ ധവാനും അമ്പട്ടി റായിഡുവും ഫോമിലെത്താത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

News, National, Top-Headlines, Cricket, Sports, Pakistan, Indian team,Indian team in army cap; Pakistan wants to take action

അതേസമയം കഴിഞ്ഞ മല്‍സരത്തില്‍ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ ടീം പട്ടാളത്തൊപ്പി ധരിച്ച് കളിക്കാന്‍ ഇറങ്ങിയതിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ ക്രിക്കറ്റിന രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പാക്കിസ്ഥാന്റെ ആരേപണം. ഇതിനെതിരെ ഐ സി സി നടപടിയെടുക്കണമെന്ന് പാക്കിസ്ഥാന്‍ ആവഴ്യപ്പെട്ടു. ഇന്ത്യന്‍ ടീമിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, Cricket, Sports, Pakistan, Indian team,Indian team in army cap; Pakistan wants to take action


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?