ആഹാരം കഴിച്ചയുടന്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്

(www.kasargodvartha.com 20.03.2019) ആഹാരം കഴിച്ചയുടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു,

പുകവലിക്കരുത്

ആഹാരം കഴിച്ചയുടന്‍ പുകവലിക്കാന്‍ പാടില്ല. ഇത് ശരീരത്തെ വളരെ മോശമായി ബാധിക്കുമെന്നാണ് കണ്ടെത്തലുകള്‍. ഭക്ഷണം കഴിച്ചയുടനെയുള്ള ഒരു സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

ചായയും ഫ്രൂട്‌സും കഴിക്കരുത്

ആഹാരം കഴിച്ചയുടന്‍ ചായ കുടിക്കാനോ പഴങ്ങള്‍ തിന്നാനോ പാടില്ല. തേയില ഇലയില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണത്തിലെ പ്രോട്ടീന്‍ അംശത്തെ ദഹിക്കാന്‍ കൂടുതല്‍ സമയമെടുപ്പിക്കും. ആഹാരത്തിനു പിന്നാലെ പഴവര്‍ഗങ്ങള്‍ ഉള്ളിലെത്തിയാല്‍ അവ ദഹിക്കാന്‍ ഏറെ സമയമെടുക്കും. ആഹാരത്തിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞു വേണം പഴങ്ങള്‍ കഴിക്കാന്‍.

തിന്നയുടന്‍ കുളിക്കരുത് 

ഭക്ഷണം കഴിച്ചയുടന്‍ കുളിക്കുന്നത് ദഹനത്തിന് തടസമാകുമെന്നാണ് പഠനം.

ആഹാരം കഴിച്ചയുടന്‍ നടക്കരുത്, ഉറങ്ങരുത്

ഭക്ഷണം കഴിച്ചയുടനെ നടക്കുകയോട് ഉറങ്ങുകയോ അരുത്. ഇത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ആഹാരശേഷം അരമണിക്കൂര്‍ കഴിഞ്ഞതിനു ശേഷം മാത്രമേ നടക്കാന്‍ പാടുള്ളൂ. ഭക്ഷണത്തിനു ശേഷമുള്ള ഉറക്കം ദഹനത്തെ തടസ്സപ്പെടുത്തുമെന്നാണ് പഠനം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, health, Top-Headlines, Food, Things that should avoid after eating
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?