പണി പാലുംവെള്ളത്തില്‍; കോട്ടയത്ത് തോറ്റാല്‍ കുറ്റപ്പെടുത്തരുതെന്ന് പി ജെ ജോസഫ്
കോട്ടയം: (www.kvartha.com 13.03.2019) തന്നെ പറഞ്ഞുപറ്റിച്ച മാണി വിഭാഗത്തിന് മുട്ടന്‍ പണി നല്‍കാനൊരുങ്ങി പി ജെ ജോസഫ് വിഭാഗം. അതിന്റെ സൂചനകള്‍ ജോസഫ് വിഭാഗം നല്‍കിത്തുടങ്ങി. കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റാല്‍ കുറ്റപ്പെടുത്തരുതെന്ന് പറഞ്ഞ് പി ജെ ജോസഫ് മുന്‍കൂര്‍ ജാമ്യവുമെടുത്തു. കോണ്‍ഗ്രസ് നേതാക്കളെയാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്. ഇനി നടക്കുന്ന കാര്യങ്ങള്‍ കണ്ടറിയണം.
തനിക്ക് സീറ്റ് നിഷേധിച്ച കെ എം മാണിയുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാണെന്നും മാണിയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് സീറ്റ് നല്‍കണമെന്ന് ആദ്യം മുതലേ കെ എം മാണിയോട് ജോസഫ് വിഭാഗം ആവസ്യപ്പെട്ടിരുന്നു. പിന്നീട് കടുപിടുത്തമായതോടെ ജോസഫിന് തന്നെ സീറ്റ് നല്‍കാമെന്ന് മാണി അറയിച്ചെങ്കിലും കഴിഞ്ഞ ദിവസം മാണി വിഭാഗത്തിലെ തോമസ് ചുഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
കോട്ടയം കേരള കോണ്‍ഗ്രസിനുള്ള സീറ്റാണെന്നും അവിടെ പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്നും ജോസ് കെ മാണി പറഞ്ഞു. തോമസ് ചുഴിക്കാടന്‍ പ്രചരണം തുടങ്ങിക്കഴിഞ്ഞുവെന്നും ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി എടുത്ത തീരുമാനമാണ്. അതിന് ജനാധിപത്യപരമായ രേഖയുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
Keywords: PJ Joseph against UDF on Kottayam seat issue, Kottayam, News, Kerala, Politics, Congress, UDF.

Powered by Info News For You

Comments
Post a Comment