കള്ളന്‍ കപ്പലില്‍ തന്നെ; സ്വര്‍ണ്ണക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കൊച്ചി:(www.kvartha.com 01/03/2019) സ്വര്‍ണ്ണക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലായി. കസ്റ്റംസ് ഹവില്‍ദാര്‍ സുനില്‍ ഫ്രാന്‍സിസാണ് പിടിയിലായത്. മൂന്നു കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇയാളില്‍ നിന്ന് പിടികൂടി. കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാത്താവളത്തിലാണ് സ്വര്‍ണക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്.

 News, Kochi, Kerala, Customs, Airport, Smuggling, Gold, Customs officer held during gold smuggling


ദുബൈയില്‍ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശിയായ യാത്രക്കാരന്‍ സ്വര്‍ണം സുനിലിന് കൈമാറുകയായിരുന്നു. ഇത് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. സംശയ നിഴലിയായ സുനില്‍ ഫ്രാന്‍സിസ് നേരത്തെ മുതല്‍ ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Customs, Airport, Smuggling, Gold, Customs officer held during gold smuggling 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?