താരങ്ങളെക്കാള്‍ താരമാകുന്ന മക്കളുടെ കാലത്ത് പുതിയ താരമായി ഈ കൊച്ചു താരപുത്രന്‍

(www.kasargodvartha.com 23/03/2019) താരങ്ങളെക്കാള്‍ താരമാകുന്ന മക്കളുടെ കാലത്ത് പുതിയ താരമായി ഈ കൊച്ചു താരപുത്രന്‍. സിനിമയില്‍ അഭിനയിക്കുന്നതിനു മുന്‍പ് തന്നെ അച്ഛനും അമ്മയെക്കാളും മിന്നും താരമായി മാറുന്നത് ഈ കുട്ടി താരങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഛോട്ട താരപുത്രന്മാരുടെ കലവിരുദുകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്.

News, Social-Media, Top-Headlines, Video, Actor, Facebook, Video viral in Vinay fort dancing with his son

ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് നടന്‍ വിനയ് ഫോര്‍ട്ടിന്റെ മകന്റെ ഡാന്‍സാണ്. വിനയ് ഫോര്‍ട്ട് തന്നെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. മുറയിലേയ്ക്ക് വാതില്‍ തുറന്ന് മകന്‍ എത്തുന്നതോടെ അച്ഛനും മകനും ചേര്‍ന്നുളള ഡാന്‍സ് ആരംഭിക്കുന്നതാണ് വീഡിയോ. മകനോടൊപ്പം അച്ഛനും കൂടി ചേര്‍ന്നപ്പോള്‍ സംഭവം കുറച്ചു കൂടി ഉഷാറായിട്ടുണ്ട്.

കനോടൊപ്പം സുഹൃത്തിനെ പോലെ കളിച്ച് രസിക്കുന്ന അച്ഛനെയാണ് വിനയുടെ ഈ വീഡിയോയിലൂടെ കാണാന്‍ സാധിക്കുന്നത്. മുന്‍പും മകനുമായിട്ടുള്ള ടിക് ടോക്ക് വീഡിയോ വിനയ് പങ്കുവെച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?