പരവനടുക്കത്ത് ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്


കാസര്‍കോട് (www.evisionnews.co): ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരവനടുക്കം നെച്ചിപ്പടുപ്പില്‍ ബുധനാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം. ജസീല്‍ എന്ന യുവാവിനാണ് പരിക്കേറ്റതെന്നാണ് വിവരം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. തലയക്ക് പരിക്കേറ്റ യുവാവിനെ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?