തീ ആളിക്കത്തുന്ന സ്യൂട്ട് ധരിച്ച് അക്ഷയ് കുമാര്‍ റാംപില്‍; വീട്ടില്‍ വാ.. കാണിച്ചുതരാമെന്ന് ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റ്

(www.kvartha.com 06.03.2019) തീ ആളിക്കത്തുന്ന സ്യൂട്ട് ധരിച്ച് അക്ഷയ് കുമാര്‍ റാംപിലെത്തിയതില്‍ അമ്പരന്ന് ആരാധകര്‍. ധരിച്ചിരിക്കുന്ന സ്യൂട്ടിലേക്ക് തീ കൊളുത്തിയാണ് താരം റാംപിലെത്തിയത്. ആമസോണ്‍ പ്രൈം സീരിസിന്റെ ദ എന്‍ഡ് എന്ന പരമ്പരയിലൂടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമായാണ് അക്ഷയ് കുമാര്‍ റാംപ് വാക്ക് സംഘടിപ്പിച്ചത്.

തീപടര്‍ന്ന സ്യൂട്ട് ധരിച്ച് റാംപ് വാക്ക് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
അതേസമയം ശരീരം നിറയെ പടര്‍ന്നു പിടിച്ച തീയുമായി റാംപിലെത്തിയ അക്ഷയ് കുമാറിന്റെ പ്രവര്‍ത്തിയില്‍ ദേശ്യത്തിലാണ് ഭാര്യ ട്വിങ്കിള്‍ ഖന്ന. വീട്ടില്‍ വാ.. കാണിച്ചുതരാമെന്നായിരുന്നു ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റ്.

Twinkle Khanna’s fuming after Akshay Kumar’s fire stunt, says ‘Come home and I will kill you’. Here’s his reaction, News, National, Video, Fire

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Twinkle Khanna’s fuming after Akshay Kumar’s fire stunt, says ‘Come home and I will kill you’. Here’s his reaction, News, National, Video, Fire.

Crap! This is how I find out that you decided to set yourself on fire ! Come home and I am going to kill you-in case you do survive this! #GodHelpMe https://t.co/K7a7IbdvRN

— Twinkle Khanna (@mrsfunnybones) March 5, 2019

Watch Video


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?