ക്ലിനികെയറില്‍ പ്രമേഹ രോഗ വിദഗ്ദന്റെ സേവനം ചൊവ്വ, വ്യാഴം ദിവസങ്ങളില്‍


കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ക്ലിനികെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററില്‍ പ്രശസ്ത ഡെയബറ്റോളിജിസ്റ്റ് ഡോ. കെ. ജോണ്‍ (എം.ബി.ബി.എസ് എം.ഡി, അപ്പോളോ ബാംഗ്ലൂര്‍) പരിശോധന നടത്തും. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഉച്ചക്ക് രണ്ടു മുതല്‍ നാല് മണിവരെയാണ് പരിശോധന സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 284 449, 8547 744 449.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?