ഭക്ഷണം പാകം ചെയ്യുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് യുവതിക്ക് പൊള്ളലേറ്റു
രാജപുരം: (www.kasargodvartha.com 15.03.2019) ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ അടുപ്പില്‍ നിന്നും തീ പടര്‍ന്ന് യുവതിക്ക് പൊള്ളലേറ്റു. പാണത്തൂര്‍ ചെത്തുകയത്തെ ലോകേഷിന്റെ ഭാര്യ രമക്കാണ് (21) പൊള്ളലേറ്റത്. അടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.
രമയുടെ നിലവിളികേട്ട് വീടിന് തൊട്ടടുത്ത് ജോലി ചെയ്യുകയായിരുന്ന ലോകേഷ് ഓടിയെത്തി തീ അണച്ച ശേഷം ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രമയുടെ നിലവിളികേട്ട് വീടിന് തൊട്ടടുത്ത് ജോലി ചെയ്യുകയായിരുന്ന ലോകേഷ് ഓടിയെത്തി തീ അണച്ച ശേഷം ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, fire, Woman hospitalized after burn injury
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rajapuram, fire, Woman hospitalized after burn injury
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment