ആകാശത്ത് വിമാനം പുക തുപ്പി; വഴിതിരിച്ച് വിട്ട വിമാനം അടിയന്തിരമായി ലാന്റ് ചെയ്ത് പൈലറ്റ് രക്ഷകനായി

കാലിഡോണിയ: (www.kvartha.com 25.03.2019) ആകാശത്ത് വെച്ച് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 787 വിമാനം വഴിതിരിച്ച് വിട്ടു. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വന്‍ ദുരന്തം ഒഴിവായി. വിമാനം ഫ്രാന്‍സിലെ ന്യൂ കാലിഡോണിയയിലേക്ക് വഴിതിരിച്ചുവിട്ടെന്ന് ഔദ്യോഗിക വെളിപ്പെടുത്തല്‍.

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ലോസ് ആഞ്ചല്‍സിലേക്ക് 256 പേരുമായി പുറപ്പെട്ട വിമാനമാണ് പുക ഉയര്‍ന്നതോടെ വഴിതിരിച്ചു വിട്ടത്. വിമാനത്തിനുള്ളില്‍ പൈലറ്റുമാര്‍ ഇരിക്കുന്ന കോക്പിറ്റ് എന്നറിയപ്പെടുന്ന ഭാഗത്ത് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ട വിമാനം ന്യൂ കാലിഡോണിയയിലെ ലാ ടൊന്‍ടോട്ട വിമാനത്താവളത്തിലിറക്കി.

United Airlines Boeing 787 jet from Australia diverted after smoke from cockpit, France, News, World, Flight, Passengers

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: United Airlines Boeing 787 jet from Australia diverted after smoke from cockpit, France, News, World, Flight, Passengers. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?