ചട്ടഞ്ചാല്‍ ക്ലിനികെയറില്‍ പ്രസവ സ്ത്രീരോഗ വിഭാഗം മാര്‍ച്ച് ഏഴു മുതല്‍ ആരംഭിക്കും


കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ക്ലിനികെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററില്‍ മാര്‍ച്ച് ഏഴ് മുതല്‍ പ്രസവ സ്ത്രീ രോഗ വിദഗ്ദ ഡോ. മേഘ രാജേഷി (എം.ബി.ബി.എസ്, ഡി.ജി.ഒ)ന്റെ സേവനം ലഭ്യമാണ്. രാവിലെ പത്തു മണി മുതല്‍ 12മണിവരെയാണ് രോഗികളെ പരിശോധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 04994 284449, 8547 74 4449.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?