എസ്.വൈ.എസ് ആദര്‍ശ ക്യാമ്പയിന്‍ സംസ്ഥാനതല പരിപാടിക്ക് കാസര്‍കോട്ട് തുടക്കം


കാസര്‍കോട് (www.evisionnews.co): പൈതൃകം നവോത്ഥാനം എന്ന പ്രമേയവുമായി സുന്നീ യുവജന സംഘം ആദര്‍ശ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഉളിയത്തടുക്കയില്‍ സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്കത ജമാഅത്ത് ഖാസിയുമായ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിച്ചു. എസ്‌വൈഎസ് സംസ്ഥന ജനറല്‍ സെക്രട്ടറി കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. 

യു എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, എം എ ഖാസി മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, മെട്രോ മുഹമ്മദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, ഹാരിസ് ദാരിമി ബെദിര, താജുദ്ധീന്‍ ദാരിമി പടന്ന, ടി.പി അലി ഫൈസി സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബുബക്കര്‍ സാലൂദ് നിസാമി സ്വാഗതം പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?