പുതിയ നാല് മികച്ച മോഡലുകളുമായി ഹോണ്ട ടുവീലേഴ്സ് ഇന്ത്യ
ന്യൂഡല്‍ഹി: (www.kvartha.com 16.03.2019) ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 150 സിസി സെഗ് മെന്റില്‍ ഏറ്റവുമധികം വില്‍പനയുള്ള മോഡലായ സിബി യൂണികോണിന്റെ എബിഎസ് ഉള്ള പതിപ്പ് വിപണിയില്‍. കൂടാതെ ഹോണ്ടയുടെ മറ്റ് ജനപ്രിയ മോഡലുകളായ സിബി ഷൈന്‍ (ഡ്രം പതിപ്പ്), സിഡി ഡ്രീം ഡിഎക്‌സ്, നവി എന്നീ മോഡലുകള്‍ ഇക്വലൈസര്‍ സഹിതം കോംബി ബ്രേക്ക് സംവിധാനത്തോടെയും പുറത്തിറക്കിയിട്ടുണ്ട്.
നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍ നിരയിലുള്ള സ്ഥാപനം എന്ന നിലക്ക് ഹോണ്ടയാണ് ഇക്വലൈസര്‍ സഹിതമുള്ള കോംബി ബ്രേക്കിംഗ് സംവിധാനത്തോടെയുള്ള മോട്ടോര്‍ സൈക്കിളുകള്‍ ആദ്യമായി വിപണിയിലിറക്കുന്നത്.
Keywords: Honda two wheelers India; has four new models, New Delhi, News, National, Technology, Business, Price.

സിബി യൂണികോണ്‍ എബിഎസ് ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം മാത്രമല്ല മറിച്ച് ടൂബ്ലസ് ടയറുകള്‍, നീല വെളിച്ചത്തോടെയുള്ള മനോഹരമായ മീറ്റര്‍ കണ്‍സോള്‍, സൗകര്യപ്രദമായ സീല്‍ ചെയിന്‍ എന്നിവയും പുതിയ മോട്ടോര്‍സൈക്കിളിലുണ്ട്. 2019 സിബി യൂണികോണ്‍ എബിഎസിന് 78,815 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.
സിബി ഷൈന്‍ സിബിഎസ്:സിബി ഷൈന്‍ ഇക്വലൈസറോട് കൂടിയുള്ള പുതിയ കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനത്തോടെയാണ് എത്തിയിരിക്കുന്നത്. 2019 സിബി ഷൈന്‍ സിബിഎസിന് 58,338 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില സിഡി 110 ഡ്രീം ഡിഎക്‌സ് സിബിഎസ്:ഹോണ്ടയുടെ ഏറ്റവുമധികം വിശ്വസനീയവും താങ്ങാവുന്ന വിലയിലുള്ളതുമായ 100-110 സിസി സെഗ് മെന്റിലുള്ള മോട്ടോര്‍സൈക്കിളായ സിഡി 110 ഇക്വലൈസര്‍ സഹിതം ഡ്രീം കോംബി ബ്രേക്കോട് കൂടിയാണ് എത്തിയിരിക്കുന്നത്. അഡ്വാന്‍സ്ഡ് ബ്രേക്കിംഗ് സംവിധാനത്തിന് പുറമേ സില്‍വര്‍ അഞ്ച് സ്‌പോക്ക് അലോയ് വീല്‍സ്, ക്രോം ഹാന്റില്‍ ബാര്‍ ആന്‍ഡ് കാരിയര്‍, പെയിന്റഡ് ഫ്രണ്ട് ഫെന്റര്‍, ഗ്രാഫിക്‌സ് എന്നിവയും ഉണ്ട്.
50,028 രൂപയാണ് സിഡി 110 സിബിഎസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. നവി സിബിഎസ്:സിബിഎസ് ഈക്വലൈസറോട് കൂടിയുള്ള കംപൈന്‍ഡ് ബ്രേക്കിംഗ് സംവിധാനം സഹിതമാണ് വിപണിയിലെത്തുന്നത്. ആയാസരഹിതമായ ബ്രേക്കിംഗ് ഇത് ഉറപ്പുവരുത്തുന്നു. 2019 നവി സിബിഎസിന് 47,110 രൂപയാണ് എക്‌സ് ഷോറൂം വില.
സിബി ഷൈന്‍ സിബിഎസ്:സിബി ഷൈന്‍ ഇക്വലൈസറോട് കൂടിയുള്ള പുതിയ കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനത്തോടെയാണ് എത്തിയിരിക്കുന്നത്. 2019 സിബി ഷൈന്‍ സിബിഎസിന് 58,338 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില സിഡി 110 ഡ്രീം ഡിഎക്‌സ് സിബിഎസ്:ഹോണ്ടയുടെ ഏറ്റവുമധികം വിശ്വസനീയവും താങ്ങാവുന്ന വിലയിലുള്ളതുമായ 100-110 സിസി സെഗ് മെന്റിലുള്ള മോട്ടോര്‍സൈക്കിളായ സിഡി 110 ഇക്വലൈസര്‍ സഹിതം ഡ്രീം കോംബി ബ്രേക്കോട് കൂടിയാണ് എത്തിയിരിക്കുന്നത്. അഡ്വാന്‍സ്ഡ് ബ്രേക്കിംഗ് സംവിധാനത്തിന് പുറമേ സില്‍വര്‍ അഞ്ച് സ്‌പോക്ക് അലോയ് വീല്‍സ്, ക്രോം ഹാന്റില്‍ ബാര്‍ ആന്‍ഡ് കാരിയര്‍, പെയിന്റഡ് ഫ്രണ്ട് ഫെന്റര്‍, ഗ്രാഫിക്‌സ് എന്നിവയും ഉണ്ട്.
50,028 രൂപയാണ് സിഡി 110 സിബിഎസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. നവി സിബിഎസ്:സിബിഎസ് ഈക്വലൈസറോട് കൂടിയുള്ള കംപൈന്‍ഡ് ബ്രേക്കിംഗ് സംവിധാനം സഹിതമാണ് വിപണിയിലെത്തുന്നത്. ആയാസരഹിതമായ ബ്രേക്കിംഗ് ഇത് ഉറപ്പുവരുത്തുന്നു. 2019 നവി സിബിഎസിന് 47,110 രൂപയാണ് എക്‌സ് ഷോറൂം വില.
Keywords: Honda two wheelers India; has four new models, New Delhi, News, National, Technology, Business, Price.
Powered by Info News For You

Comments
Post a Comment