പെരിയ കല്ല്യോട്ടെ ഇരട്ടക്കൊല: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റി്ല്‍


കാസര്‍കോട് (www.evisionnews.co): കല്ല്യോട്ടെ ഇരട്ട കൊലക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റി്ല്‍. കൃത്യം നടത്തിയവരെ കാറില്‍ രക്ഷപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകന്‍ തന്നിത്തോട് സ്വദേശി കുഞ്ഞിരാമന്റെ മകന്‍ മുരളിയെയാണ് ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച അറസ്റ്റു ചെയ്തത്. ക്വാറി ഉടമയും സി.പി.എം നേതാവും കൊലപാതകത്തില്‍ ആരോപണ വിധേയനുമായ ക്വാറി ഉടമ ശാസ്ത ഗംഗാധരന്റെ ഡ്രൈവറാണ് അറസ്റ്റിലായ മുരളി കേസ് അന്വേഷണം ഏറ്റെടുത്ത ശേഷം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുന്ന ആദ്യ പ്രതിയാണ് മുരളി. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?