തൊഴില്‍ തര്‍ക്കം ഒത്തു തീര്‍പ്പായി

കാസര്‍കോട്: (www.kasargodvartha.com 07.03.2019) സപ്ലൈക്കോ കാസര്‍കോട് ഡിപ്പോയ്ക്ക് കീഴിലുളള പെര്‍ള മാവേലി സ്റ്റോറിലെ ചുമട്ടുതൊഴിലാളികളും മാനേജ്മെന്റും തമ്മില്‍ കൂലി വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന തര്‍ക്കം കാസര്‍കോട് അസി. ലേബര്‍ ഓഫീസര്‍ എം. ജയകൃഷണന്റെ സാന്നിദ്ധ്യത്തില്‍  നടന്ന 0ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി.

നിലവിലുളള കൂലിയില്‍ 78 ശതമാനം വര്‍ദ്ധനവ് വരുത്തിയാണ് തര്‍ക്കം പരിഹരിച്ചത്. ചര്‍ച്ചയില്‍ ഡിപ്പോ മാനേജര്‍ കെ ഷംസുദ്ദീന്‍, മൊഹമ്മദ് ഹനീഫ്,ജയപ്രകാശ്, പി ദിനേശ് എന്നിവര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, കേരള വാര്‍ത്ത, Employment Dispute solved
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?