ഇന്ത്യയുടെ അഭിമാനമായ പാരാലിംപിക്‌സ് താരം ദീപാ മാലിക് ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: (www.kvartha.com 25.03.2019) പാരാലിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് ബിജെപിയില്‍ ചേര്‍ന്നു. ബ്രസീല്‍ പാരാലിംപിക്‌സില്‍ ഷോട്ട്പുട്ടില്‍ വെള്ളി മെഡല്‍ നേടി ദീപാ മാലിക് ആണ് ബിജെപിയില്‍ ചേര്‍ന്നത്. പാരാലിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാതാരമായിരുന്നു ദീപ.
അര്‍ജുന അവാര്‍ഡ് ജേതാവായ ദീപ ഹരിയാന സ്വദേശിയാണ്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദീപ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. എന്നാല്‍ അവര്‍ മത്സരിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്.
Keywords: India, National, News, New Delhi, BJP, Politics, Sports, Paralympic Games Winner Deepa Malik Joins BJP

Powered by Info News For You

Comments
Post a Comment