കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
ഉപ്പള: (www.kasargodvartha.com 13.03.2019) കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പൈവളിഗെ പാക്കത്താണ് അപകടമുണ്ടായത്. ഉപ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ബായാര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയില്‍ തെറ്റായ വഴിയില്‍ വന്ന കാറാണ് അപകടത്തിനു വഴിയൊരുക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പരിക്കേറ്റ പൈവളിഗെയിലെ മന്ന എന്ന യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിനെ പത്തു മീറ്ററോളം വലിച്ചു കൊണ്ടുപോയാണ് കാര്‍ നിന്നത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Youth, Injured, Car, Bike, Youth injured in Car-Bike accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment