കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: (www.kasargodvartha.com 15.03.2019) കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം. കാസര്‍കോട് സ്വദേശി പിടിയിലായി. അബൂദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് റഫീഖില്‍ നിന്നാണ് 280 ഗ്രാം സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തില്‍ കവറിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കസ്റ്റംസ് പരിശോധനയില്‍ റഫീഖില്‍ നിന്നും സ്വര്‍ണം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് ഉപ്പള മുഹമ്മദ് ഹാരിസിനെ  രണ്ടുകിലോ സ്വര്‍ണവുമായി പിടികൂടിയിരുന്നു.


Keywords: Kasaragod, Kerala, news, Top-Headlines, gold, Kannur, Gold smuggling; Kasaragod native held in Kannur Airport
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?