ആന്‍ഡമാന്‍ ഭീതിയില്‍; രണ്ടുമണിക്കൂറിനിടെ ഒമ്പത് തവണ ഭൂചലനം
പോര്‍ട്ട്‌ബ്ലെയര്‍: (www.kvartha.com 01.04.2019) തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ വിറങ്ങലിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍. രണ്ട് മണിക്കൂറിനിടെ ഒമ്പത് തവണയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.7 മുതല്‍ 5.2 വരെ രേഖപ്പെടുത്തിയ ചലനങ്ങളാണ് അനുഭവപ്പെട്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ 5.14 നാണ് ആദ്യ ഭൂചലനമുണ്ടായത്. പിന്നീട് തുടര്‍ച്ചയായ എട്ടുതവണ ഭൂചലനമുണ്ടായി. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഭൂചലനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Andaman, Earth Quake, News, Port Blair, Richter Scale, 9 earthquakes hit Andaman and Nicobar Islands in 2 hours

Powered by Info News For You

Comments
Post a Comment