അസുഖത്തെ തുടര്‍ന്ന് മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു
മനാമ: (www.kvartha.com 09.03.2019) അസുഖത്തെ തുടര്‍ന്ന് മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി ഉദിക്കവിളയില്‍ പുത്തന്‍ വീട്ടില്‍ സന്തോഷ് ശിവാനന്ദന്‍(41) ആണ് മരിച്ചത്. ബഹ്‌റൈനിലെ കിംഗ് ഹമദ് ആശുപത്രിയില്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും സ്റ്റേജ് ഷോകളിലെ അവതാരകയുമായ മനീഷയാണ് ഭാര്യ. മകന്‍ ശിവദത്ത് സന്തോഷ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും സ്റ്റേജ് ഷോകളിലെ അവതാരകയുമായ മനീഷയാണ് ഭാര്യ. മകന്‍ ശിവദത്ത് സന്തോഷ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ആശുപത്രി മോർച്വറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malayali died in bahrain, Manama, Bahrain, Dead, Dead Body, hospital, Treatment, Gulf, World.
Keywords: Malayali died in bahrain, Manama, Bahrain, Dead, Dead Body, hospital, Treatment, Gulf, World.
Powered by Info News For You

Comments
Post a Comment