യുവാവ് സൂര്യാഘാതമേറ്റ് ബോധരഹിതനായി വീണു

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.03.2019) യുവാവ് സൂര്യാഘാതമേറ്റ് ബോധരഹിതനായി വീണു. മടിക്കൈ വാഴക്കോട്ടെ മുല്ലച്ചേരി നാരായണന്റെ മകന്‍ സുധീഷിനാണ് (33) സൂര്യാഘാതമേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

അയല്‍വാസിയുടെ വീട്ടുപറമ്പില്‍ ജോലി ചെയ്യുന്നതിനിടയില്‍ സൂര്യാഘാതമേറ്റ് സുധീഷ് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ സുധീഷിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
Sunburn; Youth hospitalized, Kanhangad, Youth, News, Kasaragod, News, Sunburn

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sunburn; Youth hospitalized, Kanhangad, Youth, News, Kasaragod, News, Sunburn


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?