എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രതിനിധി ക്യാമ്പ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു

തൃക്കരിപ്പൂര്‍ (www.evisionnews.co): എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഏപ്രില്‍ 14, 15 തിയതികളിലായി തൃക്കരിപ്പൂര്‍ മണ്ഡലം പരിധിയിലെ ശാഖാ പഞ്ചായത്ത്, സ്‌കൂള്‍- കോളജ് തുടങ്ങിയ യൂണിറ്റുകളില്‍ നിന്നായി ഇരുന്നൂറോളം നേതാക്കളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന തൃക്കരിപ്പൂര്‍ മണ്ഡലം പ്രതിനിധി ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം തൃക്കരിപ്പൂര്‍ മണ്ഡലം ഷാര്‍ജ കെ.എം.സി.സി പ്രസിഡന്റ് അസീസ് പടന്ന നിര്‍വഹിച്ചു. എം.എസ്.എഫ്. മണ്ഡലം പ്രസിഡന്റ് അസ്ഹറുദ്ധീന്‍ മണിയനോടി, ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ തങ്ങള്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജ്മല്‍ ഖലീല്‍, വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി സുഹൈര്‍ തന്‍വീര്‍, മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹുദൈഫ്, അബൂബക്കര്‍, അഹമ്മദലി സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?