കൃഷിയിടത്തില്‍ വെച്ച് ഗൃഹനാഥന് സൂര്യാഘാതമേറ്റു
വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.04.2019) കൃഷിയിടത്തില്‍ വെച്ച് ഗൃഹനാഥന് സൂര്യാഘാതമേറ്റു. ചീര്‍ക്കയത്തെ ഐക്കോട്ട് നാരായണന്‍ നായര്‍ക്കാണ് സൂര്യാഘാതമേറ്റ് പൊള്ളലേറ്റത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.
വീടിനുസമീപം കൃഷിയിടത്തില്‍ വെച്ച് സൂര്യാഘാതമേറ്റ് മുഖത്തും കഴുത്തിനും പരിക്കേറ്റ നാരായണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിനുസമീപം കൃഷിയിടത്തില്‍ വെച്ച് സൂര്യാഘാതമേറ്റ് മുഖത്തും കഴുത്തിനും പരിക്കേറ്റ നാരായണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vellarikundu, Top-Headlines, Sunburn; Man injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Vellarikundu, Top-Headlines, Sunburn; Man injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment