ആതുരാലയങ്ങളില്‍ പോലും രക്ഷയില്ല; ചികിത്സയ്‌ക്കെത്തിയ യുവതി ഐസിയുവില്‍ ബലാത്സംഗത്തിനിരയായി
മീററ്റ്: (www.kvartha.com 25.03.2019) സ്ത്രീകള്‍ക്ക് ആതുരാലയങ്ങളില്‍ പോലും രക്ഷയില്ലാതായി. ചികിത്സയ്‌ക്കെത്തിയ യുവതിയെ ആശുപത്രിയിലെ ജീവനക്കാര്‍ തന്നെ ലൈംഗീകപീഡനത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് പിടികൂടി. നാല് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്.
ശ്വാസതടസത്തെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയാണ് ലൈംഗീകപീഡനത്തിനിരയായത്. ചികിത്സയ്ക്കിടെ ജീവനക്കാര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഐസിയുവില്‍ പ്രവേശിപ്പിച്ച ഭാര്യയെ മരുന്ന് കുത്തിവെച്ച് മയക്കിയ ശേഷം മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു.
സംഭവം നടക്കുന്ന സമയത്ത് സിസിടവി ക്യാമറകള്‍ ഓഫ് ചെയ്തിരിക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ വ്യക്തമാക്കി.
Keywords: National, News, Molestation, Women, hospital, Treatment, UP, Woman patient alleges gang-rape by three hospital staffers

Powered by Info News For You

Comments
Post a Comment