രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചുമരെഴുത്ത് കരിഓയില്‍ ഒഴിച്ച് വികൃതമാക്കി
ചെമ്മട്ടംവയല്‍: (www.kasargodvartha.com 26.03.2019) കാസര്‍കോട് പാര്‍ലമെന്റ് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണത്തിനായി എഴുതിയ ചുമരെഴുത്ത് കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. ചെമ്മട്ടംവയല്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സുകുമാരന്റെ ബല്ലയിലെ വീട്ടുമതിലില്‍ എഴുതിയ ചുമരെഴുത്താണ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. സുകുമാരന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രിയാണ് സംഭവം. സുകുമാരന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Black oil attack against Rajmohan Unnithan's wall post
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Black oil attack against Rajmohan Unnithan's wall post
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment