കളഞ്ഞുപോയ പണമടങ്ങിയ പേഴ്സ് വീട്ടമ്മയ്ക്ക് നല്‍കി ലോട്ടറി വില്‍പ്പനക്കാരന്‍ മാതൃകയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.03.2019) വീട്ടമ്മയ്ക്ക് നഷ്ടമായ പണമടങ്ങിയ പേഴ്സ് തിരികെ നല്‍കി ലോട്ടറി വില്‍പ്പനക്കാരന്‍ മാതൃകയായി. പൊയിനാച്ചിയിലെ വി ഗിരിജയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങുന്ന പേഴ്സാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ നഷ്ടപ്പെട്ടത്. നഗരത്തിലെ ലോട്ടറി വില്‍പ്പനക്കാരനായ വാഴുന്നോറടിയിലെ ബാലകൃഷ്ണനാണ് പേഴ്സ് വീണ് കിട്ടിയത്.

വീണ് കിട്ടിയ പേഴ്സ് പോലീസ് ഹെഡ് പോസ്റ്റോഫീസില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഉടമസ്ഥയെ കണ്ടെത്തി പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പേഴ്സ് തിരിച്ച് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: House wife's purse returns by Lottery seller, Kanhangad, Kasaragod, News, Lottery Agnet, Housewife.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?