സിഎംഎസ് കോളജില്‍ വിദ്യാര്‍ഥികളും കോളജ് മാനേജ്‌മെന്റും തമ്മില്‍ തര്‍ക്കം; പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് എസ് എഫ് ഐ; ബിരുദ പരീക്ഷ തടസപ്പെട്ടു

കോട്ടയം: (www.kvartha.com 19.03.2019) സിഎംഎസ് കോളജില്‍ വിദ്യാര്‍ഥികളും കോളജ് മാനേജ്‌മെന്റുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എംജി സര്‍വകലാശാല ബിരുദ പരീക്ഷകള്‍ തടസപ്പെട്ടു.

Clash in Kottayam CMS college, Kottayam, News, Education, Examination, M.G University, Complaint, SFI, Clash, Police, Kerala

റാഗിങ് പരാതിയെത്തുടര്‍ന്നു പുറത്താക്കിയ രണ്ടു വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരും പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നു കോളജ് മാനേജ്‌മെന്റും നിലപാടെടുത്തതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തു വന്‍ പോലീസ് സംഘം എത്തിയിട്ടുണ്ട്.


Keywords: Clash in Kottayam CMS college, Kottayam, News, Education, Examination, M.G University, Complaint, SFI, Clash, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?