വിവാഹമോചനം നേടിയിട്ടും രക്ഷയില്ല; യുവതിയുടെ നാക്ക് മുറിച്ച് പകവീട്ടി മുന്‍ ഭര്‍ത്താവ്

ദുബൈ: (www.kvartha.com 30.03.2019) വിവാഹമോചനം നേടിയിട്ടും രക്ഷയില്ല, യുവതിയുടെ നാക്ക് മുറിച്ച് പകവീട്ടി മുന്‍ ഭര്‍ത്താവ്. ദുബൈയിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ലാഹോറിലെ പിന്തി ഭട്ടിയനിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് ജഹാംഗീറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹ മോചനം നേടിയ മുന്‍ ഭാര്യ നസ്രീന്റെ നാക്കാണ് ഇയാള്‍ വീട്ടില്‍ ചെന്ന് കത്രിക കൊണ്ട് മുറിച്ചെടുത്തത്. ജിയോ ടി വിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിനുശേഷം ജഹാംഗീര്‍ ഓടിരക്ഷപ്പെട്ടു. നസ്രീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Pakistani husband cut off wife’s tongue after divorcing her, Dubai, News, Crime, Criminal Case, Police, Case, Report, Gulf, World

ലാഹോറില്‍ സമാനമായ രണ്ടാമത്തെ സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച സുഹൃത്തുക്കളുമൊത്ത് ഡാന്‍സ് ചെയ്യാത്തതിന് ഭാര്യയെ മര്‍ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്ത സംഭവം നടന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pakistani husband cut off wife’s tongue after divorcing her, Dubai, News, Crime, Criminal Case, Police, Case, Report, Gulf, World. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?