പെരിയയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീവെച്ചു
പെരിയ: (www.kasargodvartha.com 05.03.2019) റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീവെച്ചു. വാഹന ബ്രോക്കര്‍ പെരിയ കൊച്ചീരവളപ്പില്‍ സത്യന്റെ കാറാണ് അജ്ഞാതര്‍ തീവെച്ചത്. പെരിയ നാലക്രയില്‍ രണ്ടുദിവസമായി നിര്‍ത്തിയിട്ടിരുന്ന മാരുതി കാറാണ് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് കാര്‍ പൂര്‍ണമായും കത്തിയ നിലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് സത്യന്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.
Photo: File
ചൊവ്വാഴ്ച രാവിലെയാണ് കാര്‍ പൂര്‍ണമായും കത്തിയ നിലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് സത്യന്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Car, fire, Car set fire in Periya
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Periya, Car, fire, Car set fire in Periya
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment