പുലി ജൂതയുടെ ട്രെയ്‌ലര്‍ റിലീസ്‌ ചെയ്തു

(www.kasargodvartha.com 16/03/2019) മോഹന്‍ലാലിനെയും വിശാലിനെയും മുഖ്യ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യ്ത ചിത്രം 'വില്ലന്റെ' തെലുങ്ക് പതിപ്പായ 'പുലി ജൂത'ത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ തന്നെയാണ് ട്വിറ്ററിലൂടെ തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചിരിക്കുന്നത്.

News, Cinema, Entertainment, Social-Media, Video, Trailer,Puli Joodham Movie Official Trailer Released

മഞ്ജു വാര്യര്‍, ഹന്‍സിക, റാഷി ഖന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ചിത്രം മാര്‍ച്ച് 21 ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രദീക്ഷിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?