തീപിടുത്തം അണക്കുന്നതിനിടെ മരക്കൊമ്പ് വീണ് വനപാലകന് പരിക്ക്

കുറ്റിക്കോല്‍: (www.kasargodvartha.com 02.03.2019) പുല്‍മേടിന് പിടിച്ച തീപിടുത്തം അണക്കുന്നതിനിടെ മരക്കൊമ്പ് വീണ് വനപാലകന് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ബോവിക്കാനം ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ പാണത്തൂര്‍ സ്വദേശിയായ ഗോപാലനാണ് പരിക്കേറ്റത്.

കാനത്തൂര്‍ ചാന്ദ്രംപാറയില്‍ പുല്‍മേടിന് പിടിച്ച തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞ് ഗോപാലന്റെ ദേഹത്ത് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ തീയണക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, fire, Forest officer injured after fallen branch of tree
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?