മദ്യലഹരിയില്‍ പരാക്രമം; യുവാവിനെ അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.03.2019) മദ്യലഹരിയില്‍ വഴിയാത്രക്കാരെ അസഭ്യം പറയുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി കേസെടുത്തു. തളിപ്പറമ്പ്  പൂവത്തിലെ ഷംസീറി(21)നെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം അലാമിപ്പള്ളിയില്‍ വെച്ചാണ് യുവാവ്  മദ്യ ലഹരിയില്‍ ഇയാള്‍ പരാക്രമം കാട്ടിയത്. വിവിരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഷംസീറിനെ പിടികൂടി കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Youth, Youth arrested for Disturbing public after drunk
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?