ഇരുട്ടിന്റെ മറവില്‍ മാലിന്യം തള്ളാന്‍ശ്രമം; നാട്ടുകാര്‍ കൈയ്യോടെ പിടികൂടി, തിരിച്ചെടുപ്പിച്ചു
നീലേശ്വരം: (www.kasargodvartha.com 18.03.2019) ഇരുട്ടിന്റെ മറവില്‍ മാലിന്യം തള്ളാന്‍ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടുകയും മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നീലേശ്വരം പട്ടേന-ബ്ലോക്ക് ഓഫീസ് റോഡില്‍ മാലിന്യം തള്ളാനെത്തിയവരെയാണ് നാട്ടുകാര്‍ കൈയ്യോടെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
വാഹനത്തില്‍ പഴയ തുണികളും കടലാസുകെട്ടും പ്ലാസ്റ്റിക് മാലിന്യങ്ങളുമായെത്തി റോഡരികില്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പ്രദേശത്ത് ഹോട്ടല്‍ മാലിന്യങ്ങളും മറ്റും തള്ളുന്നത് പതിവായതോടെ വ്യാപക പരാതിയുയര്‍ന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, waste dump, waste, Attempt to dump waste; held by natives
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, waste dump, waste, Attempt to dump waste; held by natives
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment