കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍
കുമ്പള: (www.kasargodvartha.com 09.03.2019) കഞ്ചാവുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ഉപ്പള സന്തടുക്കയിലെ അബ്ദുര്‍ റഹ് മാനെ (40) യാണ് കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ദേശീയപാതയില്‍ വാഹനപരിശോധനയ്ക്കിടെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുര്‍ റഹ് മാനെ കഞ്ചാവുമായി പിടികൂടിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ കെ ബാലകൃഷ്ണനും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Excise, Ganja, Kumbala, Man arrested with Ganja
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Excise, Ganja, Kumbala, Man arrested with Ganja
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment