ടോസ് നേടി ഹൈദരാബാദിനെ ബാറ്റിംഗിനയച്ച് ബാംഗ്ലൂര്‍; ലക്ഷ്യം ആദ്യ വിജയം
(www.kasargodvartha.com 31.03.2019) ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ഹൈദരബാദിനെ ബാറ്റിംഗിനയച്ചു. നേരത്തെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാംഗ്ലൂരിന് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു.
ഈ മത്സരത്തില്‍ എങ്ങനെയും വിജയം നേടണമെന്ന ലക്ഷ്യത്തോടെയാണ് കോഹ്ലിപ്പട ഇറങ്ങുന്നത്. ഹൈദരബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഈ മത്സരത്തില്‍ എങ്ങനെയും വിജയം നേടണമെന്ന ലക്ഷ്യത്തോടെയാണ് കോഹ്ലിപ്പട ഇറങ്ങുന്നത്. ഹൈദരബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Trending, cricket, Top-Headlines, Hyderabad vs Bangalore; Bangalore opt to bowl
< !- START dis able copy paste -->
Keywords: News, Sports, Trending, cricket, Top-Headlines, Hyderabad vs Bangalore; Bangalore opt to bowl
< !- START dis able copy paste -->
Powered by Info News For You

Comments
Post a Comment