പാകിസ്ഥാന്‍ ഭീകരന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ കരുതല്‍ തടങ്കലില്‍
ന്യൂഡല്‍ഹി:(www.kvartha.com 05/03/2019) പാകിസ്ഥാന്‍ ഭീകരന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ കരുതല്‍ തടങ്കലിലായതായി റിപോര്‍ട്ട്. സഹോദരന്‍ അബ്ദുര്‍ റൗഫ് അസ്‌കറിനെയാണ് കരുതല്‍ തടങ്കിലിലാക്കിയതെന്നാണ് വിവരം. പാകിസ്ഥാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ പ്രധാനി ഹമ്മദ് ഹസറും 44 ഭീകരരും കസ്റ്റഡിയിലായിട്ടുണ്ടെന്നും സൂചനയുണ്ട്.
അതേസമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മസൂദ് അസ്ഹര്‍ മരിച്ചെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Terror, Brother, Masood Azhar's brother among 44 taken into protective custody
Powered by Info News For You

Comments
Post a Comment