മാറാട് കലാപക്കേസിലെ പ്രതിയുടെ മൃതദേഹം കഴുത്തില്‍ കല്ല് കെട്ടിയ നിലയില്‍; കൊലപാതകമെന്ന് പോലീസ്
കോഴിക്കോട്: (www.kvartha.com 15.03.2019) മാറാട് കലാപക്കേസിലെ പ്രതിയുടെ മൃതദേഹം കഴുത്തില്‍ കല്ല് കെട്ടിയ നിലയില്‍ കണ്ടെത്തി. മാറാട് കലാപക്കേസില്‍ കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ച മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ജാമ്യത്തിലിറങ്ങിയ മുഹമ്മദ് ഇല്യാസിനെ മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നുവെന്നും അതിനു ശേഷം ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.
അതേസമയം രണ്ട് ദിവസമായി ഇല്യാസിനെ കാണാതായിട്ടെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. കല്ലുകെട്ടിയ നിലയില്‍ മൃതദേഹം കാണപ്പെട്ടതിനാല്‍ കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Marad massacre case culprit found dead; police doubts murder, Kozhikode, News, Dead Body, Marad Riot, Accused, Police, Murder, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment