ഉപ്പളയില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന മാമി ഔട്ട് ലെറ്റിന് നേരെ അക്രമം


ഉപ്പള (www.evisionnews.co): ഉപ്പളയില്‍ പുതിയതായി പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന വ്യാപാര സ്ഥാനപത്തിന് നേരെ അക്രമം. ദേശീയ പാതയോരത്ത് യു.കെ അഫ്‌സല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പണി നടന്നുകൊണ്ടിരിക്കുന്ന മാമിയുടെ രണ്ടാമത് ഔട്ട് ലെറ്റിന് നേരെയാണ് അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി കടയുടെ പിറക് വശത്തെ പൂട്ടുപൊളിച്ച് അകത്തുകയറി അക്രമികള്‍ സാധന സാമഗ്രികള്‍ നശിപ്പിക്കുകയായിരുന്നു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് കാസര്‍കോട് ജില്ലാ പൊലീസില്‍ പരാതി നല്‍കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?