സഹോദരിയെ സ്‌കൂളില്‍ നിന്നും കൂട്ടി വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 27.03.2019) സഹോദരിയെ സ്‌കൂളില്‍ നിന്നും കൂട്ടി വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു. ബളാലിലെ വട്ടപ്പറമ്പില്‍ വി എസ് വിഷ്ണുവിന് (23) ആണ് സൂര്യാഘാതമേറ്റ് പരിക്കേറ്റത്. കഴുത്തിന് പൊള്ളലേറ്റ വിഷ്ണുവിനെ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. സഹോദരിയെ സ്‌കൂളില്‍ നിന്ന് കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെയിലേറ്റ്് കഴുത്തില്‍ പൊള്ളലേല്‍ക്കുകയായിരുന്നു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Bike, Sunburn; Bike rider injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?