വിളിക്കാത്ത സദ്യയ്ക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക്; പിന്നാലെ അച്ചടക്ക നടപടികളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ മുന്നറിയിപ്പ്
ന്യൂഡെല്‍ഹി: (www.kvartha.com 22.03.2019) വിളിക്കാത്ത സദ്യയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി ഉയര്‍ന്നതിനെതിനെ തുടര്‍ന്ന് കര്‍ശന നടപടിയെടുത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ മുന്നറിയിപ്പ്. ഹരിയാനയിലെ കുരുക്ഷേത്ര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളോടാണ് വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Keywords: Teachers instruct students to not to go for feasts if they are not invited, New Delhi, News, National, Education, Students, Food.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉയരുന്ന നടപടികള്‍ സ്ഥാനപത്തെ ബാധിക്കുമെന്നും വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോയാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: Teachers instruct students to not to go for feasts if they are not invited, New Delhi, News, National, Education, Students, Food.
Powered by Info News For You

Comments
Post a Comment