വായ്പ മുടങ്ങിയ കര്‍ഷകര്‍ക്ക് ഇനി നോട്ടീസ് അയക്കരുത്, മുഴുവന്‍ നടപടികളും ബാങ്കുകള്‍ നിര്‍ത്തിവയ്ക്കണം; ഉമ്മന്‍ചാണ്ടി
കോട്ടയം: (www.kvartha.com 01.03.2019) വായ്പ മുടങ്ങിയ കര്‍ഷകര്‍ക്ക് ഇനി നോട്ടീസ് അയക്കരുതെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും കര്‍ഷകരുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും ബാങ്കുകള്‍ നിര്‍ത്തിവയ്ക്കണമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ വര്‍ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യയെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്.
മുമ്പെങ്ങും ഉണ്ടാകാത്തവിധം കര്‍ഷക ആത്മഹത്യകളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. കര്‍ഷകര്‍ക്ക് എങ്ങനെ ആശ്വാസം നല്‍കാമെന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യണമന്നും കടക്കെണിയിലകപ്പെട്ട കര്‍ഷകര്‍ക്ക് പരമാവധി സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Farmers suicide government should take action at the earliest pnoioy, Kottayam, News, Kerala, Politics, Oommen Chandy, Farmers, Suicide, Bank, Government.

Powered by Info News For You

Comments
Post a Comment