സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
തിരുവനന്തപുരം: (www.kvartha.com 22.03.2019) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമാണ് സംസ്ഥാനത്തെ വെള്ളിയാഴ്ചയിലെ സ്വര്‍ണ നിരക്ക്.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത് ഫെബ്രുവരി 20നായിരുന്നു. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയായിരുന്നു സ്വര്‍ണവില. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ട്.
Keywords: Gold price decreased, Thiruvananthapuram, News, Kerala, Busines, Gold, Gold Price.

Powered by Info News For You

Comments
Post a Comment