സൗദിയില്‍ നിന്നെത്തിച്ച മൃതദേഹം മാറി; കൊണ്ടുവന്നത് ശ്രീലങ്കന്‍ യുവതിയുടേത്; തിരിച്ചറിഞ്ഞത് സംസ്‌ക്കാര ചടങ്ങുകള്‍ക്കായി മൃതദേഹമടങ്ങുന്ന പെട്ടി തുറന്നപ്പോള്‍
പത്തനംതിട്ട: (www.kvartha.com 21.03.2019) സംസ്‌കാരത്തിനായി സൗദിയില്‍ നിന്നെത്തിച്ച മൃതദേഹം മാറി. സൗദിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീക്കി (29)ന്റെ മൃതദേഹമാണ് മാറിയത്. റഫീഖിന്റെ മൃതദേഹത്തിന് പകരം എത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹമായിരുന്നു.
ബുധനാഴ്ച രാവിലെ സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹമടങ്ങുന്ന പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയ കാര്യം അറിയുന്നത്. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ബുധനാഴ്ച രാവിലെ സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹമടങ്ങുന്ന പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയ കാര്യം അറിയുന്നത്. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Konni native man dead body changed, Pathanamthitta, News, Dead Body, Woman, Srilanka, Kottayam, Medical College, Kerala.
Keywords: Konni native man dead body changed, Pathanamthitta, News, Dead Body, Woman, Srilanka, Kottayam, Medical College, Kerala.
Powered by Info News For You

Comments
Post a Comment