മുകേഷ് അംബാനിയുടെ വാഹനശേഖരം കണ്ട് ഞെട്ടി മുംബൈ ഇന്ത്യന്‍സ്

മുംബൈ: (www.kvartha.com 25.03.2019) മുകേഷ് അംബാനിയുടെ വാഹനശേഖരം കണ്ട് ഞെട്ടി മുംബൈ ഇന്ത്യന്‍സ്. ബെന്‍സ്, ബെന്റ്‌ലി, ബിഎംഡബ്ല്യു, ലാന്‍ഡ്‌റോവര്‍, റോള്‍സ് റോയ്‌സ്, പോര്‍ഷെ തുടങ്ങി വാഹന ലോകത്തിലെ സൂപ്പര്‍സ്റ്റാറുകളെല്ലാം തന്നെ അംബാനിയുടെ വാഹന ഗ്യാരേജില്‍ നിരന്നു കിടക്കുകയാണ്.

മുംബൈ ഇന്ത്യന്‍ എന്ന വെബ് സീരിസിന്റെ ഭാഗമായായിരുന്നു മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ മുകേഷ് അംബാനിയുടെ ഗ്യാരേജ് സന്ദര്‍ശിച്ചത്. അംബാനിയുടെ മുംബൈയിലെ വീട് ആന്റിലിയയുടെ പാര്‍ക്കിങ് സ്‌പെയ്‌സിലാണ് ഈ വാഹന സൂപ്പര്‍താരങ്ങളുടെ വിശ്രമം.

Mukesh Ambani car collection at Antilia leaves Mumbai Indians players awestruck [Watch], Mumbai, News, Business, Business Man, Cricket, Sports, Mumbai Indians, Video, National

മുംബൈ ഇന്ത്യന്‍ എന്ന വെബ് സീരിസിന്റെ ഭാഗമായായിരുന്നു താരങ്ങളുടെ സന്ദര്‍ശനം. ഏകദേശം 168 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് ഇവിടെ. ബെന്റ്‌ലി ബെന്റഗൈ, ബെന്‍സ് ഇ ക്ലാസ്, ബെന്‍സ് ജി 63 എഎംജി, റേഞ്ച് റോവര്‍, റോള്‍സ് റോയ്‌സ് ഫാന്റം, പോര്‍ഷെ കയിന്‍, ബിഎംഡബ്ല്യു ഐ8 തുടങ്ങി നിരവധി കാറുകള്‍ വിഡിയോയില്‍ കാണാം.

Mukesh Ambani car collection at Antilia leaves Mumbai Indians players awestruck [Watch], Mumbai, News, Business, Business Man, Cricket, Sports, Mumbai Indians, Video, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mukesh Ambani car collection at Antilia leaves Mumbai Indians players awestruck [Watch], Mumbai, News, Business, Business Man, Cricket, Sports, Mumbai Indians, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?