ഒടുവില്‍ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സീറ്റ് ഉറപ്പിച്ചു
തിരുവനന്തപുരം:(www.kasargodvartha.com 23/03/2019) ഒടുവില്‍ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സീറ്റ് ഉറപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശ്രീധരന്‍ പിള്ളയെ ഒഴിവാക്കി പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാകും.
11 അംഗങ്ങളുടെ സ്ഥാനാര്‍ഥിപട്ടിക ബിജെപി ദേശീയ നേതൃത്വമാണ് പുറത്തു വിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷനായ ശ്രീധരന്‍ പിള്ളയെ വെട്ടിയാണ് സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായത്. തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുകയായിരുന്നു.
കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ തന്നെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ യോജിച്ച സ്ഥാനാര്‍ത്ഥി താനാണെന്ന നിലപാട് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചു. തുടര്‍ന്നാണ് കലഹത്തിന് പരിഹാരം കാണാന്‍ വിഷയത്തില്‍ ആര്‍എസ്എസ് നിര്‍ദേശപ്രകാരം അമിത് ഷാ ഇടപെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Top-Headlines, Election, Trending, BJP, RSS, Surendran finally in Pathanamthitta

Powered by Info News For You

Comments
Post a Comment